¡Sorpréndeme!

കൊളംബിയയും ജപ്പാനും ഇന്ന് ഏറ്റുമുട്ടും | Oneindia Malayalam

2018-06-19 49 Dailymotion

Columbia Vs Japan world cup
2014ല്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയ ഹാമിഷ് റോഡ്രിഗസിന്റെ മികവിലാണ് കൊളംബിയന്‍ പ്രതീക്ഷകള്‍. അന്ന് ക്വാര്‍ട്ടറിലെത്തിയെങ്കിലും ബ്രസീലിനോട് പൊരുതി തോറ്റു. മത്സരത്തില്‍ ബ്രസീല്‍ താരം നെയ്മര്‍ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ശേഷിക്കുന്ന മത്സരം നഷ്ടമായിരുന്നു.
#Worldcup #COLJAP